skip to main |
skip to sidebar
പൂര്‍ത്തിയാക്കാനാകാത്ത ചിത്രം പോലെ ....എങ്ങോ പോയ്മറഞ്ഞ കിനാവ് പോലെ .....ആര്‍ദ്രമായ പ്രതീക്ഷയായ് .......നീയെന്നും....മുത്തുമണികള്‍ ചിതറുന്ന നിന്റെ ചിരിയും.....ഹൃദയത്തില്‍ ചെന്നെത്തുന്ന നിന്റെ മിഴിച്ചലനങ്ങളുംഎല്ലാം എന്നില്‍ സ്നേഹ നൊമ്പരത്തിന്റെ കണീകകളായ് കുടികൊള്ളുന്നു.......