Tuesday, October 23, 2007

Ente Priyyapettavalkku..........


പൂര്‍ത്തിയാക്കാനാകാത്ത ചിത്രം പോലെ ....എങ്ങോ പോയ്മറഞ്ഞ കിനാവ് പോലെ .....ആര്‍ദ്രമായ പ്രതീക്ഷയായ് .......നീയെന്നും....മുത്തുമണികള്‍ ചിതറുന്ന നിന്റെ ചിരിയും.....ഹൃദയത്തില്‍ ചെന്നെത്തുന്ന നിന്റെ മിഴിച്ചലനങ്ങളുംഎല്ലാം എന്നില്‍ സ്നേഹ നൊമ്പരത്തിന്റെ കണീകകളായ് കുടികൊള്ളുന്നു.......

Njan Kaathirikkayaanu......


നിന്നെ കുറിച്ചുള്ള എന്‍റെ ഏതുതരം ചിന്തയും മലമുകളില്‍ പെയ്യുന്ന മഴ പോലെയാണ് അരികതുള്ളതിനെ സ്വാന്ത്വനിപ്പിക്കുകയും അകലതുള്ളവയെ ആകര്‍ഷിക്കുകയും ചെയ്യുന്ന മഴയുടെ സംഗീതം പോലെ ...." ഒന്നുമോര്‍ക്കാതെ മിണ്ടാതെ കയ്കോര്‍ത്തു നടക്കണം നമുക്ക്‌..നിന്‍റെ മിഴികള്‍ എന്‍റെ മനസിന്‍റെ മിന്നലാട്ടങ്ങലാണ്..സ്പര്‍ശനത്തിന്റെ ഓര്‍മകള്‍ ആത്മഹര്ഷങലും ,,,,
ഹേയ്.....നീ ഒന്നോര്‍ക്കുക എന്‍റെ പ്രണയത്തിന്റെ മെത്ത നിറയെ മഞ്ഞു പൂകലാണ്,ഒരു വസന്തം മുഴുവന്‍ നിനക്കു വേണ്ടി കാത്തു വെച്ചിട്ടുണ്ട്‌.എത്രയും ആനന്തം നിന്നെ പ്രലോഭിപ്പിക്കുന്നു എങ്കില്‍,നീ വരിക ...ഈ മഞ്ഞ് ഉരുകും മുമ്പ്‌ ....ഈ പൂക്കളെല്ലാം വിടരും മുമ്പ്‌ ..ഞാന്‍ കാത്തിരിക്കയാണ്‌ ............. നിന്നെയും കാത്ത്

I Never Forget You!!!!


നീ എന്നോട് അടുക്കാന്‍ ശ്രെമിക്കുമ്പോള്‍ ഞാന്‍ ഒഴിഞ്ഞു മാറിയിരുന്നത്,
മനസില്ലാമനസോടെ ആയിരുന്നു .....
പിന്നീട് ,, ഒരുപാടുതവണ നിന്നോട് എല്ലാം തുറന്നു പറയണം എന്നുകരുതിയെങ്കിലുംകഴിഞ്ഞില്ല.... പ്രതീക്ഷനശിച്ച്.. പതുക്കെ പതുക്കെ നിന്‍റെ കണ്ണിലെ തിളക്കം മാഞ്ഞു പോകുന്നത് ഞാന്‍ അറിഞ്ഞെങ്കിലും അറിഞ്ഞില്ല എന്ന് നടിച്ചു ..........
ഒരുപാടുനാളുകള്‍ക്ക് ശേഷം നിന്നെകുറിച്ച് ഓര്‍കുമ്പോള്‍ ഞാന്‍ മനസിലാക്കുന്നു .........
നിന്നെ മറക്കാന്‍ എനിക്കാവില്ല..................................








Everything I Do ,,I Do it For You.................

Look into my eyes
You will see
What you mean to me
~ * ~ * ~
Search your heart
Search your soul
And when you find me there
You'll search no more
~ * ~ * ~
Don't tell me
It's not worth trying for
You can't tell me
It's not worth dying for
~ * ~ * ~
You know it's true
Everything I doI do it for you
~ * ~ * ~
Look into your heart
You will find
There's nothing there to hide
Take me as I amTake my life
I will give it allI would sacrifice
~ * ~ * ~
Don't tell meIt's not worth fighting for
I can't help itThere's nothing
I want more
~ * ~ * ~
You know it's true
Everything I doI do it for you, oh yeah
~ * ~ * ~
There's no love
Like your love
And no other
Could give more love
~ * ~ * ~
There's nowhere
Unless your there
All the time
All the way, Yeahhh
~ * ~ * ~
Look into your heart, babe
Ohhh, you can't tell me
It's not worth trying for
I can't help it
There's nothing I want more
~ * ~ * ~
Yeah, I would fight for
I youI'd lie for you
Walk the wire for youYeah,
I'd die for you
~ * ~ * ~
You know it's trueEverything I do
Ohhh, I do it for you
~ * ~ * ~ * ~

Mazha